+91-484-2808797 contact@lcop.edu.in
Last Updated on May 27, 2021 by admin

LizQuiz 2020 – Final Round

ലിസ്ക്വിസ് 2020 ലിസി മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി ലിസ്ക്വിസ് 2020 ഓൺലൈൻ മുഖാന്തരം മെയ് മാസം 25 ന് രാവിലെ 11.30 മുതൽ 11.45 വരെ നടത്തപ്പെടുന്നു. കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി ഇപ്രാവശ്യത്തെ മുഖ്യവിഷയം കൊവിഡ് 19 ആണ്. കൂടാതെ മെഡിക്കൽ സയൻസ്, ജി.കെ, ആനുകാലിക പ്രസക്തമായ വിഷയങ്ങൾ എന്നിവയും ക്വിസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ മാസം ആറാം തീയതി രാവിലെ 10 മണി മുതൽ 11 വരെ നടന്ന LizQuiz 2020-യുടെ ഫൈനൽ റൗണ്ട് വീഡിയോ. മത്സരത്തിൽ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് Ms. Cecil Rose Varghese (BSc Nursing, IV th year), Lisie College of Nursing.

Search Something

Back to Top